ശാസ്താംകോട്ട: ശൂരനാട് രക്തസാക്ഷി തണ്ടാശേരി രാഘവന്റെ മകൾ ശൂരനാട് വടക്ക് തെക്കടത്ത് വീട്ടിൽ പത്മാക്ഷി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: അജിത, ശ്രീകുമാർ, ഗോപകുമാർ, യദികുമാർ. മരുമക്കൾ: ഭാസ്കരൻ, രതി, സുശാന്തി. സംസ്കാരം ശനിയാഴ്ച 11 ന് അഴകിയക്കാവ് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ.