കല്ലുവാതുക്കൽ: നടയ്ക്കൽ ആലുവിള കിടങ്ങിൽ വീട്ടിൽ രാധാകൃഷ്ണൻ (60) നിര്യാതനായി. സഹോദരങ്ങൾ: ശാന്തമ്മ, സുശീല, വിജയൻ, സുധർമ. സഞ്ചയനം ഞായറാഴ്ച ഏഴിന്.