പരവൂർ: പുക്കുളം വിനായകറിനുസമീപം തുണ്ടുവിള വീട്ടിൽ തുളസീധരന്റെ ഭാര്യ തങ്കമണി (60) നിര്യാതയായി. മക്കൾ: തുഷാര, നിഷാര, വിഷ്ണു. മരുമക്കൾ: പരേതനായ സുനി, ബിജു, രജനി. സഞ്ചയനം ഞായറാഴ്ച എട്ടിന്.