പരവൂർ: പുക്കുളം വിനായകറിനുസമീപം തുണ്ടുവിളവീട്ടിൽ ആർ. ബാലൻ (62) നിര്യാതനായി. ഭാര്യ: എൽ. ശ്യാമള. മക്കൾ: ബീന, സുജി, ബൈജു. മരുമക്കൾ: അഖിലേഷ്, സുജിത്ത്. സംസ്കാരം ശനിയാഴ്ച 11ന്.