ഓച്ചിറ: ക്ലാപ്പന വാഴപ്പള്ളി കിഴക്കതിൽ രാജന്റെ ഭാര്യ ജമീല (53) നിര്യാതയായി. മക്കൾ: പരേതയായ രജനി, രതീഷ്. സഞ്ചയനം വ്യാഴാഴ്ച 7.30ന്.