ശാസ്താംകോട്ട: ശൂരനാട് വടക്ക് തെക്കേമുറി പ്ലാമൂട്ടിൽ അൽഫി (60) നിര്യാതനായി. സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: അദബിയാ ബീവി (വനിതാ ലീഗ് മണ്ഡലം സെക്രട്ടറി). മക്കൾ: അഫ്സൽ (ഗൾഫ്), നൗഫൽ, അജ്മൽ (മുസ്ലിം യൂത്ത് ലീഗ് കുന്നത്തൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്). മരുമക്കൾ: ഫർഹാന, ആദില.