കൊട്ടാരക്കര: പുളിവിള മേലതിൽവീട്ടിൽ സുൽഫിക്കർ (58) നിര്യാതനായി. ഭാര്യ: ഷൈലജ. മകൻ: അൻവർ സുൽഫിക്കർ (കെ.എസ്.യു ജില്ല പ്രസിഡന്റ്). സഹോദരങ്ങൾ: പരേതനായ ഫസിലുദ്ദീൻ, ജവ്ഹറാബീവി, ഫസീല ബീഗം, നസീറാ ബീഗം, ഫൗസിയ ബീഗം.