അപ്പാട്: കാപ്പിക്കുന്ന് വഴങ്ങാട്ടിൽ പീതാംബരൻ (72) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: വിനോദ്, സുജാത. മരുമക്കൾ: ബിനി, ശിവദാസൻ.