സുൽത്താൻ ബത്തേരി: കുപ്പാടി വേങ്ങൂർ കുളക്കട്ടിൽ ചെല്ലപ്പൻ ആചാരി (82) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ബിജു ആചാരി, വിനോദ് ആചാരി, മരുമക്കൾ: ഇന്ദിര, സൂര്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിൽ.