കൊല്ലങ്കോട്: പെരുംതൃക്കോവിൽ ശ്രുതിലയത്തിൽ പരേതനായ വെളുത്താക്കൽ ബാലകൃഷ്ണൻ നായരുടെ മകൾ പി. ശ്രീലത (56) നിര്യാതയായി. പല്ലശ്ശന വി.ഐ.എം.എച്ച്.എസിലെ റിട്ട. അധ്യാപികയാണ്. മാതാവ്: മീനാക്ഷി ടീച്ചർ. മകൾ: ശ്രുതി. പി. നായർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.