വേങ്ങര: കണ്ണമംഗലം മേമാട്ടുപാറ പുളിക്കൽ കണ്ടി പ്രകാശൻ (53) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ജസ്സി, അരുൺ, കാവ്യ. മരുമക്കൾ: ദീപക് വിളയിൽ, കാവ്യ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.