തിരൂരങ്ങാടി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കക്കാട് കരിമ്പിൽ യൂനിറ്റ് വൈസ് പ്രസിഡന്റ് കൂരിയാടാൻ ഖാദർ (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഡോ. ഫസ്ലുറഹ്മാൻ (വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്), ഡോ. നജ്മുദ്ധീൻ (പ്രഫഷനൽ വിങ് ഭാരവാഹി), നിയാസ് കൂരിയാടാൻ (വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രവർത്തക സമിതി അംഗം), തസ്ലീന. മരുമക്കൾ: മുനീർ പുത്തനത്താണി, നസീഫ, വഫ, മുബഷിറ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, യൂസഫ്, അബ്ദുൽ കരിം, മുജീബ് റഹ്മാൻ, പാത്തുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.