വലിയകുന്ന്: പരേതനായ പെരിങ്ങാട്ട് തൊടിയിൽ പ്രഫ. അബ്ദുല്ലയുടെ ഭാര്യ ആയപ്പറമ്പത്ത് മറിയാമ്മു ടീച്ചർ (79) നിര്യാതയായി. മക്കൾ: അൻവർ സാജിദ്, ഷമീം, പരേതനായ ജമാൽ ഫൈസൽ. മരുമക്കൾ: റജുലീന, അനീഷ, ജംഷീന.