വേങ്ങര: എ.ആര് നഗര്‍ കൊടുവായൂര്‍ പാലമഠത്തില്‍ ചാലില്‍ ലക്ഷ്മി (അമ്മുണ്ണി -84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പാലമഠത്തില്‍ ചാലില്‍ ചന്തുട്ടി. മക്കള്‍: ഉണ്ണികൃഷ്ണന്, ജയാനന്ദന് (എംപ്ലോയ്മെന്റ് ഓഫിസ് തിരൂരങ്ങാടി). മരുമക്കള്‍: വസന്ത (പറമ്പില്‍പീടിക), അനില (ആനങ്ങാടി).