അങ്ങാടിപ്പുറം: മാലാപറമ്പ് കൂവയ്ക്കൽ പരേതരായ ദേവസ്യയുടെയും റോസയുടെയും മകൾ ഏലിയാമ്മ (83) നിര്യാതയായി. സഹോദരങ്ങൾ: അന്നമ്മ (റിട്ട. അധ്യാപിക, മാലാപറമ്പ് സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ), റോസമ്മ (പരിയാപുരം), പരേതരായ ജോസഫ് (കാഞ്ഞിരപ്പുഴ), മേരി (പെരുവ), കുഞ്ഞൂഞ്ഞ് (മുട്ടുചിറ), ചാക്കോച്ചൻ (കാഞ്ഞിരപ്പുഴ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മാലാപറമ്പ് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.