കുണ്ടറ: വെള്ളിമൺ രാജുഭവനിൽ ജോൺ (രാജു-63) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ജോർജ്, സജുമോൻ. മരുമക്കൾ: ഷൈനി, ലിൻഡ റോസ്.