കോട്ടത്തറ: വെണ്ണിയോട് കണ്ടോത്ത് മൂസ (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മൊയ്തു ഫൈസി, സക്കീന, ബഷീർ. മരുമക്കൾ: റസിയ, ഷാഹുൽ ഹമീദ് വാര്യാട്, മിസിരിയ ബീവി. സഹോദരങ്ങൾ: മമ്മു, കദീജ, അബ്ദുല്ല, നഫീസ, ജമീല, സൈനബ, ഇബ്രാഹിം, നൗഷാദ് ദാരിമി, ആയിഷ.