വൈത്തിരി: വട്ടവയലിൽ-വെട്ടിക്കാട്ട് വീട്ടിൽ പരേതനായ ലൂയിസിന്റെയും ത്രേസ്യയുടെയും മകൻ ഫ്രാൻസിസ് വെട്ടിക്കാട്ട് (51) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: പത്രോസ്, ആന്റണി, ദേവസി, ഔസേപ്പ്, എൽസി, കുര്യൻ, ഫിലോമിന, മേരി, പരേതനായ വർഗീസ്.