കണിയാമ്പറ്റ: മില്ലുമുക്ക് അരിഞ്ചേർമല കിഴക്കേട്ടെ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ പരേതനായ കരുണാകരൻ നായരുടെ ഭാര്യ പാർവതി അമ്മ (80) നിര്യാതയായി. മക്കൾ: നന്ദകുമാർ (കെ.എസ്.ഇ.ബി അസി. എൻജിനീയർ തിരൂർ), കൃഷ്ണകുമാർ (ഇലക്ട്രിക്കൽ കോൺട്രാക്ടർ), ശശീന്ദ്രൻ (വിമുക്തഭടൻ), ഉഷാകുമാരി. മരുമക്കൾ: സന്ധ്യ, ഗിരിജ, സുരേഷ്, ആനന്ദവല്ലി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.