സുൽത്താൻ ബത്തേരി: മൂലങ്കാവ് പ്ലാക്കുടിയിൽ പാറുക്കുട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: സജീവൻ, മോഹനൻ, മണി, സുധാകരൻ. മരുമക്കൾ: തങ്ക, ഗിരിജ, മോഹനൻ, ഉഷ.