കൽപറ്റ: ചോലവയൽ കോളനിയിൽ വാസു (81) നിര്യാതനായി. ഭാര്യ: ചൊറിച്ചി. മക്കൾ: ഗോപാലൻ, കമലാക്ഷി, ലീല (മിൽമ കൽപറ്റ), സീമ, തങ്ക (എ.ഡി.എസ് അമ്പിലേരി), രാജു, രേണുക, ഗോവിന്ദൻ, രാധ, ദിവ്യ, പരേതനായ രാമൻ.