മാനന്തവാടി: ദ്വാരക പരേതനായ തോപ്പിൽ ആന്റണിയുടെ ഭാര്യ മറിയം (92) നിര്യാതയായി.
മക്കൾ: മേരി, പോൾ (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പനമരം), ചാക്കോ, ബേബി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാനന്തവാടി). മരുമക്കൾ: വർക്കി, ലിസി (റിട്ട. ഹെഡ്മിസ്ട്രസ്. സെന്റ് തോമസ് എൽ.പി സ്കൂൾ അരിഞ്ചേർമല), ലിസി, സിനി (ദ്വാരക എ.യു.പി സ്കൂൾ).