തിരുനാവായ: കാദനങ്ങാടിയിലെ പരേതനായ പാന്ത്ര കുഞ്ഞീതു മുസ്ലിയാരുടെ മകൻ മുഹമ്മദ് (ബാവ മുസ്ലിയാർ -82) നിര്യാതനായി. ഏറെക്കാലം എടക്കുളം സി.പി സ്റ്റോറിൽ സെയിൽസ്മാനായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: മമ്മി, അബ്ദുൽ കരീം, റഷീദ്, സലാം, ആമിന, ആയിശ, നഫീസു, ഇയ്യാത്തുമ്മ. മരുമക്കൾ: ഖൈറുന്നിസ, ഹാജറ, സുമയ്യ, റസീന, ബീരാൻ കുട്ടി, ബീരാൻ. സഹോദരൻ: അബൂബക്കർ ഹാജി (ബിസിനസ് ബാവപ്പടി).