പൊന്നാനി: ഈശ്വരമംഗലം-നൈതല്ലൂർ ജുമാ മസ്ജിദിന് സമീപം കാളമ്മൽ വീട്ടിൽ പാത്തുമ്മു (80) നിര്യാതയായി. മക്കൾ: ഇസഹാഖ് ഈശ്വരമംഗലം (ചീഫ് എഡിറ്റർ, എമിറാത്തി ടൈംസ്, ജി.സി.സി ബിസിനസ് ന്യൂസ്, ദുബൈ), അബൂബക്കർ, സുബൈദ. മരുമക്കൾ: യൂസുഫ്, റുബീന, സഹീറ ബാനു.