ആതവനാട്: പുന്നത്തല-ചിറക്കൽ മഹല്ലിൽ താമസിക്കുന്ന അബ്ദുൽ റസാഖ് (ബാവ തങ്ങൾ -58) നിര്യാതനായി. ഭാര്യമാർ: സൈനബ ബീവി, മറിയം ബീവി. മക്കൾ: സയ്യിദ് ഫൈസൽ, ഫൗസിയ ബീവി, ഹസനത്ത് ബീവി, തസ്നി ബീവി, സയ്യിദത്ത് തസ്നിയ. മരുമക്കൾ: അബ്ദുൽ ഹസീബ്, ഹാഷിം കോയ തങ്ങൾ, സാദിഖ് തങ്ങൾ.