രാമപുരം: കടുങ്ങപുരം വില്ലേജുപടി പരേതനായ പൂക്കാട്ടുചാലിൽ മൂസയുടെ മകൻ മൻസൂർ (43) നിര്യാതനായി. മാതാവ്: ഉമ്മുകുൽസു. ഭാര്യ: നമ്പൻകുന്നൻ ഹഫ്സത്ത് (കോണോംപാറ). മക്കൾ: ഇഫ്ത ഫർസാന, ഷഹാന തസ്നി, ഹംദാൻ, അദ്നാൻ. മരുമകൻ: കുറുവട്ടശ്ശേരി മഹറൂഫ് (താനൂർ).