കോഡൂര്‍: വലിയാട്ടിലെ പത്തായപുരക്കല് ആലി (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ശിഹാബുദ്ദീന്, ഹസ്കര്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് സാലിഹ്, മുഹമ്മദ് നിഷാദ്, വാഹിദ, റസ്ല. മരുമക്കള്‍: സൂപ്പി പഴമള്ളൂര്‍, സുഹൈബ് പാണക്കാട്, ഫസീല, തസ്നി, മാജിദ, അസ്ലമിയ.