കാരക്കുന്ന്: ആമയൂർ കുടുമ്പിയൻകാവിൽ പരേതനായ ഇരുമ്പൻ ഇസ്മായിലിന്റെ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: ഫാത്തിമ, ഹാജറ, ഹഫ്സത്ത്, നഫീസ, അബ്ദുല്ല, ഇബ്രാഹിം, റംലത്ത്. മരുമക്കൾ: ആലി കണ്ടാലപ്പറ്റ, സൈദലവി ആമയൂർ, യൂസുഫ് കാരക്കോട്, മുഹമ്മദ് ഒളമതിൽ, മുഹമ്മദലി പയ്യനാട് (റിയാദ്), സക്കീന പുല്ലാര, സീനത്ത് മരുത.