താനൂർ: കെ പുരം പുത്തൻതെരു പടിഞ്ഞാറ് താമസിച്ചിരുന്ന മുത്തംപറമ്പിൽ ബാലകൃഷ്ണൻ (60) നിര്യാതനായി. ദേവധാർ സ്കൂളിനുസമീപം ചായക്കട നടത്തിയിരുന്നു. പിതാവ്: പരേതനായ മക്കോത. ഭാര്യ: സരോജിനി. മക്കൾ: ബാബു, ബിജേഷ്, ബബിത, അമിത. മരുമക്കൾ: മിഥുന, സ്റ്റലിഷ, ശ്യാം, മനോജ്. സഹോദരങ്ങൾ: മീനാക്ഷി, ചിന്നു, കുമാരൻ, കുഞ്ഞുട്ടി, ഭാസ്കരൻ, പരേതനായ ബാലൻ.