കാരക്കുന്ന്: ആമയൂർ കുടുമ്പിയൻകാവിൽ പരേതനായ ഇരുമ്പൻ ഇസ്മായിലിന്റെ ഭാര്യ കദീജ (76) നിര്യാതയായി. മക്കൾ: ഫാത്തിമ, ഹാജറ, ഹഫ്സത്ത്, നഫീസ, അബ്ദുല്ല, ഇബ്രാഹിം, റംലത്ത്. മരുമക്കൾ: ആലി (കണ്ടാലപ്പറ്റ), യൂസഫ് (കാരക്കോട്), മുഹമ്മദ് (ഒളമതിൽ), മുഹമ്മദലി പയ്യനാട് (റിയാദ്), സക്കീന (പുല്ലാര), സീനത്ത് (മരുത).