അങ്ങാടിപ്പുറം: കൂളിയിൽ വിജയലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ നായർ. മക്കൾ: അജിതകുമാരി, ലതിക, രാധിക. മരുമക്കൾ: എം.കെ. രവീന്ദ്രൻ (കോട്ടക്കൽ), സി.വി. സേതുമാധവൻ (അങ്ങാടിപ്പുറം), വിജയകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് നീലേശ്വരം ശ്മശാനത്തിൽ.