തൃപ്പനച്ചി: പാലക്കാട് കാവുങ്ങപ്പാറ കരിമ്പനക്കുണ്ടിൽ അബൂബക്കർ (കുഞ്ഞു -53) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: മുഫാക്കിറ ഷാനു, ദാനിഷ്, ഷിഫിൻഷാദ്. മരുമകൻ: മഷ്ഹൂദ്.