കൂട്ടിലങ്ങാടി: പറമ്പാട്ട് പറമ്പ് എൽ.പി സ്കൂളിന് സമീപം പരേതനായ കോഴിക്കരുവാട്ടിൽ മൊയ്തീന്റെ മകൻ അബ്ദുൽ മജീദ് (63) നിര്യാതനായി. മാതാവ്: കുഞ്ഞീരുമ്മ. ഭാര്യ: പാറമ്മൽ റംല (വലമ്പൂർ). മക്കൾ: അബ്ദുൽ ബാരി (ജിദ്ദ), അബ്ദുൽ ബാസിത്ത്, മുഹമ്മദ് സുഹൈൽ, സുഹൈല. മരുമക്കൾ: ഷഹൂദ് (പഴമള്ളൂർ), ഫാരിസ, തെസ്നി, ഷംല സൈനബ. സഹോദരങ്ങൾ: അബു, അബ്ബാസ്, അബ്ദുൽ ബഷീർ, അബ്ദുസ്സമദ്, അബ്ദുൽ റഷീദ്, ആയിഷ, സുമയ്യ, സാബിറ, റജീന, പരേതരായ മുഹമ്മദ്, അബ്ദുസ്സലാം.