വിള്ളിക്കുന്ന്: കീഴയിൽ പരേതനായ തൊട്ടിതൊടി സുകുമാരന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: ലളിത, ബേബി, രമണി, പുഷ്പ, സുബ്രഹ്മണ്യൻ, പ്രമോദ്. മരുമക്കൾ: സുന്ദരൻ കടലുണ്ടി, ശിവൻ കീഴയിൽ, ബാബു തിരൂരങ്ങാടി, റീന, ഷൈമ.