വള്ളിക്കുന്ന്: ചോപ്പൻകാവിനു സമീപം പപ്പയിൽ ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: ഗിരീശൻ, സുധീർ, പരേതരായ അരവിന്ദൻ, നിഷ. മരുമക്കൾ: സുസ്മിത, സുഷമ.