തോണിപ്പാടം: മരുതക്കോട്ടിൽ ഷിഹാബിന്റെ ഭാര്യ സ്വാലിഹ ടീച്ചർ (42) നിര്യാതയായി. സർവേ വകുപ്പ് അസിസ്റ്റന്റായി പട്ടാമ്പിയിൽ താൽക്കാലിക ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: ആലത്തൂർ സ്വവാബ് നഗറിൽ പരേതനായ മുഹമ്മദലി. മാതാവ്: ഹാജറ ഉമ്മ. മക്കൾ: അജ്മൽ, അഷ്കർ, അർഷാദ്. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, അബ്ദുൽ ഹകീം (ഗ്രാമീണ കോടതി പുതുപ്പരിയാരം പാലക്കാട്), സലീന (നഴ്സ്, ഗവ. ആശുപത്രി കുഴൽമന്ദം), ഷഹർബാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് തോണിപ്പാടം ആനകുത്താംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.