കണ്ണമ്പ്ര: കാരപൊറ്റ അത്താണി പറമ്പിൽ അർജുനൻ (39) നിര്യാതനായി. പിതാവ്: കേശവൻ. മാതാവ്: രുഗ്മണി. ഭാര്യ: ഹിത. മക്കൾ: അനയ്, ആർച്ച. സഹോദരങ്ങൾ: വാസുദേവൻ, മുരളി, ബാബു, ഗോപി, സുന്ദരൻ.