ചെറുകര: കുമ്പളാകുഴി സുരേഷ് കുമാർ (41) നിര്യാതനായി. പിതാവ്: ദാമോദരൻ. മാതാവ്: സരോജിനി. ഭാര്യ: ഷൈനി. മക്കൾ: ശ്രീമയ, ശ്രീലയ. സഹോദരങ്ങൾ: പീതാംബരൻ, അനിത, ബിന്ദു, സരസ്വതി. സംസ്കാരം ഷൊർണൂർ ശാന്തിതീരത്ത്.