വടക്കഞ്ചേരി: കറ്റുകോട് ശശിധരൻ (66) നിര്യാതനായി. ഭാര്യ: സുമിത്ര. മക്കൾ: മൈത്രി, ശ്രുതി. മരുമകൻ: ദിവിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർ മഠത്തിൽ.