മുടപ്പല്ലൂർ: ചെല്ലുപടി പുല്ല തങ്ക (97) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: കുട്ടികൃഷ്ണൻ, ആറുമുഖൻ, ശശീന്ദ്രൻ, സുപ്രിയ, പരേതനായ രാജൻ. മരുമക്കൾ: രുക്മിണി, സുമ, രമ, ബിന്ദു, വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.