ചെർപ്പുളശ്ശേരി: വീട്ടിക്കാട് തെക്കുമുറി തോണി പള്ളിയാലിൽ പരേതനായ ഉണ്ണി ചെട്ടിയാരുടെ ഭാര്യ മീനാക്ഷി അമ്മ (85) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി, ഉണ്ണികൃഷ്ണൻ, പരേതയായ രമണി. മരുമക്കൾ: കുഞ്ഞൻ, പാറുക്കുട്ടി, പരേതനായ രാമൻ.