മീനങ്ങാടി: ആശാരികണ്ടത്തിൽ ഉഷസ് ഹോട്ടലുടമ പൊന്നപ്പന്റെ ഭാര്യ ഉഷ (66) നിര്യാതയായി. മക്കൾ: സന്ദീപ്, സ്റ്റാജിത്, സനൂഷ്മ, സജീഷ്. മരുമക്കൾ: ഷിജു, അമ്പിളി, ഹസീന.