പുൽപള്ളി: സീതാമൗണ്ട് ഊർപ്പൻകാട്ടിൽ വക്കച്ചൻ (വർക്കി-74) നിര്യാതനായി. ഭാര്യ: മേരി ചേലക്കമാക്കിൽ കുടുംബാംഗം. മക്കൾ: ലീന, സിബി. മരുമക്കൾ: സാവിയോ ചെമ്പനാൽ, ഡീന മഠത്തിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് സീതാമൗണ്ട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.