അകത്തേത്തറ: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ചേപ്പിലമുറി ബാലസുബ്രഹ്മണ്യൻ (77) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: രാജേഷ് (കുവൈത്ത്), ദീപ ലക്ഷ്മി (കോയമ്പത്തൂർ), പരമേശ്വരൻ (യു.എസ്). മരുമക്കൾ: എസ്. ശുഭ, വി. ജയസെന്തിലൻ, ആർ. ശരണ്യ.