പുനലൂർ: വൻവിള പരുത്തിപ്പറമ്പിൽ (സെന്റ് ജോർജ് ഭവൻ) പി.വി. ജോണപ്പൻ (87) നിര്യാതനായി. ഭാര്യ: അന്നമ്മ (ആലപ്പുഴ പടിഞ്ഞാറെ കളത്തിൽ കുടുംബാംഗം). മക്കൾ: ലൗലി സെബാസ്റ്റ്യൻ, ജോർജ് സെബാസ്റ്റ്യൻ (ഇരുവരും യു.എസ്.എ), ലാജി സെബാസ്റ്റ്യൻ, ലൈലാമ്മ സെബാസ്റ്റ്യൻ, സിജു സെബാസ്റ്റ്യൻ (ആശ്വാസ് പുനലൂർ). മരുമക്കൾ: ബെന്നിച്ചൻ, രാജി ജോർജ് (ഇരുവരും യു.എസ്.എ), സഖറിയ ജോർജ് (ലോക്സ് ആൻ കിച്ചൻ എടത്വ), റെജി വർഗീസ് (പറക്കോട് ബാങ്കേഴ്സ് അഞ്ചൽ), മഞ്ജു ജോസഫ്. സംസ്കാരം പിന്നീട്.