മാനന്തവാടി: പയ്യമ്പള്ളി വാഴപ്ലാംകുടി ജോർജ് (81) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ലിസി, മേഴ്സി, മോൻസി, ജോസി. മരുമക്കൾ: ബേബി പാലക്കലോടി, ജിൻസി കുടപ്പനാനിക്കൽ, ജിസ്ന തുരുത്തേൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പയ്യമ്പള്ളി സെൻറ് കാതറിൻസ് പള്ളി സെമിത്തേരിയിൽ.