ചുണ്ടേൽ: സി.പി.എം ചുണ്ടേൽ ടൗൺ ബ്രാഞ്ച് അംഗം ഷാജി മണക്കാട്ടിൽ (41) നിര്യാതനായി. പിതാവ്: ബാപ്പുട്ടി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ആരിഫ. മക്കൾ: ഷെഹിൻ ഷാ സഹൽ, ഷെബിൻ ഷാ നസൽ, ഷെഫിൻ ഷാ റസൽ. സഹോദരങ്ങൾ: സഫിയ, സാഹിറ, അബ്ദുൽ ഗഫൂർ, നസീമ, മുംതാസ്, നിസ, സീനത്ത്, ഹാരിസ്, ദിൽഷാദ്.