താനൂർ: കെ.പുരം പട്ടരുപറമ്പ് പരേതനായ ഒഴൂർ പറമ്പിൽ അബ്ദുല്ലയുടെ ഭാര്യ ബീമക്കുട്ടി എന്ന കുഞ്ഞിമ്മു (75) നിര്യാതയായി. മക്കൾ: നാസർ, സഫിയ, ഖദീജ. മരുമക്കൾ: മജീദ്, നാസർ, റജുല.