എളങ്കൂർ: തരിക്കുളത്ത് താമസിക്കുന്ന കാപ്പിലകത്ത് മുഹമ്മദ് യൂസഫ് (70) നിര്യാതനായി. ഏറെ കാലമായി കാരക്കുന്നിൽ പ്രസ് നടത്തുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് റഹീസ്, ഉനൈസ്, മുംതാസ്, മുബശ്ശിറ. മരുമക്കൾ: ഫസ്ല (വണ്ടൂർ), അൻവർ (ആലുവ), സജിൽ (മേലാറ്റൂർ). സഹോദരങ്ങൾ: ജമീല (കിടങ്ങഴി), സുലൈഖ (ഇരുമ്പുഴി), ബീരാൻകുട്ടി (തരികുളം