നടുവട്ടം: പകരനെല്ലൂർ സ്വദേശി കുനിയങ്കുന്നത്ത് പറമ്പിൽ ബാലൻ (കുഞ്ഞൻ - 60) നിര്യാതനായി. മരപ്പണിക്കാരനായിരുന്നു. ഭാര്യ: നളിനി. മകൻ: നിഖിലേഷ്.